Athirukal Ariyatha Pakshi

അതിരുകള്‍ അറിയാത്ത പക്ഷി മോഹപക്ഷി
അതിരുകള്‍ അറിയാത്ത പക്ഷി മോഹപക്ഷി
അകലങ്ങളില്‍ പാറിയെത്തുന്നു നീ
അരുതാത്തതെന്തെല്ലാം കൊത്തുന്നു നീ
അതിരുകള്‍ അറിയാത്ത പക്ഷി മോഹപക്ഷി

ആദിയുമന്തവും ഇല്ലാത്ത പാതയില്‍
സുഖ ദുഖ ചുമടുകള്‍ ഏന്തി
ആദിയുമന്തവും ഇല്ലാത്ത പാതയില്‍
സുഖ ദുഖ ചുമടുകള്‍ ഏന്തി
തുടരുന്ന സഫറിന്നു നീ ഏകനല്ലാതെ
തുണായാരു ദുനിയാവില്‍ അള്ളാഹ്(2)
ല ഹൌല അള്ളാഹ് യ മൌല
ല ഹൌല അള്ളാഹ് യ മൌല(2) (അതിരുകള്‍)

പാപവും പുണ്യവും വേര്‍ത്തിരിചീടുന്ന
മാസ്മര ചേരുന്ന നാളില്‍
പാപവും പുണ്യവും വേര്‍ത്തിരിചീടുന്ന
മാസ്മര ചേരുന്ന നാളില്‍
പൊരിയും മനസ്സിലെ ചെന്തീ കനലില്‍
കുളിരായി നീ മാത്രം അള്ളാഹ് (2)
ല ഹൌല അള്ളാഹ് യ മൌല
ല ഹൌല അള്ളാഹ് യ മൌല(2)(അതിരുകള്‍)
ആ…ആ…ആ.ഓഹ്..ഓഹ്..ആ.ആ

athirukal ariyatha pakshi mohapakshi
akalangalil pariyethunu nee
aruthathathenthellam kothunnu nee
athirukal illatha pakshi moha pakshi

aathiyumanthavum illatha pathayil
sugha dugha chumadukal enthi
aathiyumanthavum illatha pathayil
sugha dugha chumadukal enthi
thudarunna safarinnu nee ekanallathe
thunaayaru duniyavil allah (2)
la haula allah ya maula
la haula allah ya maula(2) (athirukal)

papavum punyam verthiricheeduna
masmara cherunna nalil
papavum punyam verthiricheeduna
masmara cherunna nalil
poriyum manasille chenthee kanalil
kulirayi nee mathram allah (2)
la haula allah ya maula
la haula allah ya maula(2)(athirukal )
aa…aa…aa.oh..oh..aa.aa



Read – Ml
Read – En
Music & Crew