Harimuraleeravam song lyrics

ഹരിമുരളീരവം ഹരിതവൃന്ദാവാനം
പ്രണയ സുധാമയ മോഹന ഗാനം (2)
ഹരിമുരളീരവം….ഹരിമുരളീരവം…
ഹരിമുരളീരവം….ഹരിമുരളീരവം…

മധുമൊഴി രാധെ നിന്നെ തേടി …….
ആആ..ആആ (2)
അലയുകയാണൊരു മാധവ ജന്മം
അറിയുകയായി അവനീ ഹൃദയം
അരുണ സിന്ദൂരമായ് ഉതിരും മൌനം
നിന്‍സ്വര മണ്‌ടപ നടയിലുണര്‍ന്നൊരു
പൊന്‍തിരിയായ് അവനെരിയുകയല്ലൊ
നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു
മണ്‍ തരിയായ് സ്വയമുരുകുകയല്ലൊ…
സരിഗ രിഗമ …സാരിഗ രീഗമ ഗാമ്ധ
മപധ പധനി മപധ പധനി
മഗരിസ നിസരിഗസ…(3) ( ഹരിമുരളീ)

കളയമുനേ നിന്‍ കവിളില്‍ ചാര്‍ത്തും…
കളഭനിലാപ്പൂ പൊഴിയുവതെന്തേ
തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍
തരള വിഷാധം പടരുവതെന്തേ
പാടി നടന്നു മറഞ്ഞൊരു വഴികളിലീറനണിഞ്ഞ
കരഞ്ഞലിയയ്‌ നീ
പാദുക മുദ്രകള്‍ തേടി നടപ്പൊ ഗോപ വധൂജന
വല്ലഭനിന്നും
സാരിഗ രിഗമ …സാരിഗ രീഗമ ഗാമധ
മപധ പധനി മപധ പധനി
മഗരിസ നിസരിഗസ…(3) ( ഹരിമുരളീ)

Harimuraleeravam harithavrindaavanam
Pranaya sudhamaya mohana gaanam (2)
Harimuraleeravam…….(4)

Madhumozhi raadhe….ninne thedi ……….aaaa..aaaa (2)
Alayukayaanoru madhava janmam
Ariyukayayi avanee hridayam
Aruna sindooramay uthirum maunam
Ninswara mandapa nadayilunarnnoru
Ponthiriyay avaneriyukayallo
Nin priya narthana vaniyilunarnnoru
Man thariyay swayamurukukayallo…
Sariga rigama …saariga reegama gaamdha
mapadha padhani
magarisa nisarigasa…(3) ( Harimuralee)

Kalayaume nin kavilil chaarthum
Kalabhanilappoo pozhiyuvathenthe
Talir viral meettum varavallakiyil
Tharala vishaadham padaruvathenthe
Paadi nadannu maranjoru vazhikalileerananinja
Karanjaliyay nee
Paadhuka mudrakal thedi nadappo gopa vadhoojana
Vallabhaninnum
Sariga rigama …saariga reegama gaamdha
mapadha padhani
magarisa nisarigasa…(3) ( Harimuralee)



Read – Ml
Read – En
Music & Crew