Ithano Valiya Kaaryam

Ithano Valiya Kaaryam

Most successful pair of Malayalam cinema Dileep and Kavya Madhavan joins together once again in Ithano valiya Kaaryam. The story of the movie done by G S Anil. Thodupuzha, Kanyakumari, Ernakulam are the main locations of the movie.Tamil actor Prasanna would also do a key role in the film.

എക്കാലത്തേയും മികച്ച താര ജോഡികളായ ദിലീപും കാവ്യാ മാധവനും അഭിനയിക്കുന്ന ചിത്രമാണ്‌ ഇതാണോ വല്യ കാര്യം. ജി എസ് അനിലിന്റെ രചനയില്‍ അക്കു അക്ബറാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്. എറണാകുളം, കന്യാകുമാരി, തൊടുപുഴ എന്നിവിടങ്ങളിലാണ്‌ ചിത്രീകരണം. തമിഴ്‌ നടന്‍ പ്രസന്നയും  ഒരു മുഖ്യ കഥാപാത്രമായി അഭിനയിക്കുന്നു.


  
Coming soon
Review – En
Review – Ml
Cast & Crew
Trailers