Maheshinte Prathikaram Movie Preview

Maheshinte Prathikaram Movie Preview

The film is directed by debutant Dileesh Pothan, who is better known for his appearance in the film "Salt n' Pepper" (2012) as a film director. Aashiq Abu is the producer of the movie and the script is written by Shyam Pushkaran, the script writer of ‘Salt and Pepper’.The music will be composed by Bijibal. Fahadh will play the lead role of a photographer who owns a small studio in Idukki. The movie is all about love and revenge.
സോള്‍ട്ട് & പെപ്പെര്‍ എന്ന ചിത്രത്തില്‍ സംവിധായകനായി അഭിനയിച്ച ദിലീപ് പോത്തന്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ്‌ മഹേഷിന്റെ പ്രതികാരം. ഇടുക്കിയിലെ ഒരു ഫോട്ടോഗ്രാഫറായി ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രം ആഷിക് അബു ആണ്‌ നിര്‍മ്മിക്കുന്നത്.  ശ്യാം പുഷ്കരന്‍ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്‌ സംഗീതം നിര്‍വ്വഹിക്കുന്നത് ബിജിബാലാണ്.

Starring
Review – En
Review – Ml
Cast & Crew