Mohanlal’s Billion Dollar Raja

Mohanlal’s Billion Dollar Raja

ബില്യണ്‍ ഡോളര്‍ രാജ
തന്‍റെ മായിക സാന്നിദ്ധ്യം ഹോളിവുഡിലെ പ്രേക്ഷകർക്ക്‌ സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ് സൂപ്പർതാരം. ഇന്ത്യന്‍ വംശജനായ ഹോളിവുഡ് സംവിധായകന്‍ നയൻ പ്രരോഡ ഒരുക്കുന്ന ‘ബില്യണ്‍ ഡോളര്‍ രാജ’ എന്ന ചിത്രത്തിലൂടെ മോഹൻലാൽ ഹോളിവുഡിൽ അരങ്ങേറുന്നു എന്ന വാർത്ത വളരെ ആഹ്ലാദത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ കരാര്‍ ഒപ്പിട്ടതയാണ് സൂചന.

Directed By Nayan Padrai
Scripted By Nayan Padrai & Sheetal Vyas
Produced By Nayan Padrai & Sheetal Vyas

News