Nee Kannil Minnum Swapnam

നീ കണ്ണില്‍ മിന്നും സ്വപ്നം ഈ മണ്ണില്‍ നീയെന്‍ സ്വന്തം
എന്‍ ചുണ്ടില്‍ നീയെന്‍ നാദം ഈ നെഞ്ചില്‍ നീയെന്‍ ശ്വാസം
നീ കണ്ണില്‍ മിന്നും സ്വപ്നം ഈ മണ്ണില്‍ നീയെന്‍ സ്വന്തം
എന്‍ ആഷാ മേഘം തേടും നീയെന്‍ നീലാകാശം

നിന്‍ മിഴിയെന്‍ ഏഴാം സ്വര്‍ഗ്ഗം ആ മൊഴിയെന്‍ കാതില്‍ മന്ത്രം
നിന്‍ ചിരിയെന്നുള്ളില്‍ നിലാവായ് പെയ്യുന്നു
ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മില്‍ കണ്ടില്ലെ
അവരുള്ളിന്നുള്ളം കണ്ണില്‍ കണ്ണാല്‍ മെല്ലെ ചൊല്ലീല്ലേ

ജന്മങ്ങള്‍ മുന്പെ ഈ കടലും തിരയും പൊലെ
നീ എന്നില്‍ ഞാന്‍ നിന്നില്‍ ചേര്‍ന്നീലയൊ
എന്‍ നെഞ്ചിന്‍ താളം ഈനി നീയാനെണെന്നുള്ളം
ആരാരും കേള്‍ക്കാതെ ചൊല്ലീലയൊ

പല രാവും പകലും നിന്നെ ഓര്‍ത്തീ നഗരം ചുറ്റുമ്പൊള്‍
ഞാനരിയാതായീ എന്നെപ്പോലും കനവിന്‍ തേരേറി
അനുരാഗക്കാലം തീരല്ലെ നീ കാണാതെങ്ങും മായല്ലെ
എന്‍ നിഴലായ് ചെരും സന്ചാരിക്കാട്ടെ
വായൊ വായൊ ചാരെ വായൊ

ഹെയ് ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മില്‍ കണ്ടില്ലെ
അവരുള്ളിന്നുള്ളം കണ്ണില്‍ കണ്ണാല്‍ മെല്ലെ ചൊല്ലീല്ലേ

കണ്ണാടി നോക്കും പുഴ കുഞ്ഞോളങ്ങള്‍ മീട്ടി
നിന്നോടായ് എന്നിഷ്ടം ചൊല്ലീല്ലയൊ
നിന്‍ നാണപ്പൂവില്‍ ഒരു മഞ്ഞിന്‍ തുള്ളി പൊലെ
കണ്ണാലെ എന്‍ മോഹം പെയ്തീല്ലയൊ
നറു വെണ്ണക്കല്ലില്‍ കാലം തീര്‍ക്കും സിന്ദൂരച്ചെപ്പേ
നിന്‍ വെള്ളിത്താളിതുമ്പില്‍ ചേരാന്‍ മണ്ണില്‍ വന്നൂ ഞാന്‍
ഈനി നീയെന്‍ വാനം നീയെന്‍ ലോകം നീയെന്‍ എല്ലാമെല്ലാമെന്നും
അഴകായ്‌ കൊഞ്ചും ആരോമല്‍ പ്രാവേ വായോ വായോ ചാരേ വായോ
ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മില്‍ കണ്ടില്ലെ
അവരുള്ളിന്നുള്ളം കണ്ണില്‍ കണ്ണാല്‍ മെല്ലെ ചൊല്ലീല്ലെ

നീ കണ്ണില്‍ മിന്നും സ്വപ്നം ഈ മണ്ണില്‍ നീയെന്‍ സ്വന്തം
എന്‍ ആഷാ മേഘം തേടും  നീയെന്‍ നീലാകാശം
നിന്‍ മിഴിയെന്‍ ഏഴാം സ്വര്‍ഗ്ഗം ആ മൊഴിയെന്‍ കാതില്‍ മന്ത്രം
നിന്‍ ചിരിയെന്നുള്ളില്‍ നിലാവായ്‌ പെയ്യുന്നൂ

ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മില്‍ കണ്ടില്ലെ
അവരുള്ളിന്നുള്ളം കണ്ണില്‍ കണ്ണാല്‍ മെല്ലെ ചൊല്ലീല്ലേ
ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മില്‍ കണ്ടില്ലെ
അവരുള്ളിന്നുള്ളം കണ്ണില്‍ കണ്ണാല്‍ മെല്ലെ ചൊല്ലീല്ലേ

Lyrics
Music & Crew