Njattuvela Kiliye

ഞാറ്റുവേലകിളിയേ നീ പാട്ടുപാടി വരുമോ
കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍
കാത്തു നില്പ്പൂ ഞാനീ പൂത്തിലഞ്ഞി ചോട്ടില്‍..തനിയെ
ഞാറ്റുവേലകിളിയേ നീ പാട്ടുപാടി വരുമോ

അണയൂ നീയെന്‍ അമ്പിളീ കുളിര്‌ ചൊരിയുമഴകായി വരൂ
മുകിലിന്‍ ചേല തുമ്പിലായ് അരിയ കസവു മലര്‍ തുന്നി വാ
താഴം പൂവിനുള്ളില്‍ താണിറങ്ങും കാറ്റുറങ്ങവെ 2
കാതല്‍ കുളിര്‍ന്നീ തിരിയില്‍ ശലഭം ഇതണയേ
ഞാറ്റുവേലകിളിയേ നീ പാട്ടുപാടി വരുമോ

പുഴയില്‍ നിന്‍ പൊന്നോടമൊ അലകള്‍ തഴുകും അരയന്നമായ്
അതില്‍ നിന്‍ ഗാനം കെള്‍ക്കയൊ മധുര മൊഴികള്‍ നുര ചിന്നിയോ
മഞ്ഞിന്‍ നീര്‍കണങ്ങള്‍ മാരിലോലും പൂവുണര്‍ന്നിതാ 2
വരുമോ… കനിവാര്‍ന്നൊരുനാള്‍ പ്രിയതമന്‍ ഇതിലെ

ഞാറ്റുവേലകിളിയേ നീ പാട്ടുപാടി വരുമോ
കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍
കാത്തു നില്പ്പൂ ഞാനീ പൂത്തിലഞ്ഞി ചോട്ടില്‍..തനിയെ
ഞാറ്റുവേലകിളിയേ നീ പാട്ടുപാടി വരുമോ

Njattuvelakiliye nee Pattupaadi varumo
Konna pootha vazhiyil Poo ellu mootha vayalil
Kaathu nilpu njanee puthilanji chottil..thaniye
Njattuvelakiliye nee Pattupaadi varumo

Anayoo neeyen ambili Kuliru choriyumazhakayi varu
Mukilin chela thumbilaay Ariya kasavu malar thunni va
Thazham poovinullil thaanirangum katturangave 2
Kadhal kulirnney thiriyil Shalabham ithanaye
Njattuvelakiliye nee Pattupaadi varumo

Puzhayil nin ponnodamo Alakal thazhukum arayannamaay
Athil nin ganam kelkkayo Madhura mozhikal nura chinniyo
Manjin neerkanangal marilolum poovunarnnitha 2
Varumo… kanivarnnorunaal Priyathaman ithile

Njattuvelakiliye nee Pattupaadi varumo
Konna pootha vazhiyil Poo ellu mootha vayalil
Kaathu nilpu njanee puthilanji chottil..thaniye
Njattuvelakiliye nee Pattupaadi varumo

Lyrics – Ml
Lyrics – En
Music & Crew