Oru Kadha Parayunnu

ഒരു കഥ പറയുന്നു ലോകം
മറുകഥയെഴുതുന്നു കാലം…
പറയാക്കഥ തേടിയേറും യാത്രക്കാരായ് നാം…
വഴിയറിയായാത്രയില്‍ നാം
ചുരുളഴിയാ ചോദ്യമെല്ലാം
ഏതേതോ വീഥിയില്‍ നാം പോകാനുണ്ടേറെ…

ഒരു കഥ പറയുന്നു ലോകം
മറുകഥയെഴുതുന്നു കാലം…
പറയാക്കഥ തേടിയേറും യാത്രക്കാരായ് നാം…
വഴിയറിയായാത്രയില്‍ നാം
ചുരുളഴിയാ ചോദ്യമെല്ലാം
ഏതേതോ വീഥിയില്‍ നാം പോകാനുണ്ടേറെ…

ഷീ ഈസ് മൈ ഗേള്‍….

ഒരു കഥ പറയുന്നു ലോകം
മറുകഥയെഴുതുന്നു കാലം…
പറയാക്കഥ തേടിയേറും യാത്രക്കാരായ് നാം…
വഴിയറിയായാത്രയില്‍ നാം
ചുരുളഴിയാ ചോദ്യമെല്ലാം
ഏതേതോ വീഥിയിള്‍ നാം പോകാനുണ്ടേറെ…

ദി ഗെയിം സ്റ്റാര്‍ട്ട്സ് നൌ…ലെറ്റ്സ് ഗോ….

Oru kadha parayunnu lokam
marukadhayezhuthunnu kaalam…
parayaakkadha thediyerum yaathrakkaaraay naam…
vazhiyariyaa yaathrayil naam
churulazhiyaa chodyamellaam
ethetho veedhiyil naam pokaanundere…

oru kadha parayunnu lokam
marukadhayezhuthunnu kaalam…
parayaakkadha thediyerum yaathrakkaaraay naam…
vazhiyariyaa yaathrayil naam
churulazhiyaa chodyamellaam
ethetho veedhiyil naam pokaanundere…

she is my girl…

oru kadha parayunnu lokam
marukadhayezhuthunnu kaalam…
parayaakkadha thediyerum yaathrakkaaraay naam…
vazhiyariyaa yaathrayil naam
churulazhiyaa chodyamellaam
ethetho veedhiyil naam pokaanundere…

the game starts now…letus go…



Read – Ml
Read – En
Music & Crew