Pavada Preview

Pavada Preview

According to reports, Shobhana will share screen space with Prithviraj and Biju Menon. This is for the film titled ‘Pavada’ directed by G Marthandan. Maniyanpilla Raju will produce ‘Pavada’. Bipin Chandran, who is the scenarist of ‘1983’, writes the script for this movie. No details about the script are revealed. Marthandan’s debut directorial venture was ‘Daivathinte Swanthum Cletus’, with Mammootty in the lead role. Shobhana made a strong come back through Vineeth Sreenivasan’s thriller movie ‘Thira’.

Please visit again, further details regarding the movie will come out soon.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയില്‍ കേന്ദ്ര കഥാപാത്രത്തെ അഭിനയിച്ച്‌ ഗംഭീരമായ തിരിച്ചുവരവ്‌ നടത്തിയ ശോഭന സിനിമയില്‍ വീണ്ടും സജ്ജീവമാകുന്നു. മണിയന്‍പിള്ള രാജു നിര്‍മ്മിച്ച് മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‌ ‘പാവാട’ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌.

പൃത്വിരാജും, ബിജുമേനോനുമാണ്‌ മറ്റു പ്രതാന താരങ്ങള്‍. കൂടാതെ ചിത്രത്തില്‍ മണിയന്‍പിള്ള രാജുവും, നെടുമുടി വേണുവും അഭനയിക്കുന്നുണ്ട്‌. ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് എന്ന ചിത്രത്തിനു ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിപിന്‍ ചന്ദ്രന്‍ ആണ് കഥയും തിരക്കഥയും എഴുതുന്നത്.



Review – En
Review – Ml
Cast & Crew