Raave Moodalmanju Nee Lyrics

രാവെ.. മൂടല്‍മഞ്ഞില്‍ നീ ചായുന്നു
കൂടെ .. പൂനിലാവുമായ്‌ ചേരുന്നു
നിന്നില്‍ എന്നും, ഞാനാണല്ലൊ
എന്നും എന്നില്‍, നീയാണല്ലൊ
പൊകാം ദൂരെദൂരെയെന്‍ മാലാഖെ
എതൊ പറാവാരങ്ങള്‍ നീന്താനായ്‌
ഓമലെ ഒരുപാടകലെ അകലെ..

കടലായ്, നീ മാറുമ്പൊള്‍ തിരയായ്‌, പടരാം
ഇരുലില്‍ വീന്ണാഴുമ്ബൊള്‍ കനവായ്‌, വിടരാം
പനിനീര്‍ ഒഴുകും ഷാരൊനണ്‍വനിയില്‍ പൊകാം പൊകാം
നറുമുന്തിരികള്‍ തിരിനീട്ടുമ്പൊള്‍ കാനാന്‍ പൊകാം
മാറില്‍ .. തിങ്കള്‍കലമാന്‍ പൊലെ
ചായൂ .. മെല്ലെ മെല്ലെ ഈ രാവില്‍
നിന്നില്‍ എന്നും, ഞാനാണല്ലൊ
എന്നും എന്നില്‍, നീയാണല്ലൊ ആഅ..ആഅ..

Raave.. moodalmanjil nee chaayunnu
Koode .. poonilaavumaay cherunnu
Ninnil ennum, njaanaanallo
Ennum Ennil, Neeyaanallo
Pokaam dooredooreyen maalaakhe
Etho paraavaarangal neenthaanaay
Omale Orupaadakale akale..

Kadalaay, nee maarumpol thirayaay, padaraam
Irulil veenaazhumbol kanavaay, vidaraam
Panineer ozhukum shaaronvaniyil pokaam pokaam
Narumunthirikal thirineettumbol kaanaan pokaam
Maaril .. thinkalkalamaan pole
Chaayoo .. melle melle ee raavil
Ninnil ennum, njaanaanallo
Ennum ennil, Neeyaanallo Aa..Aa..



Lyrics – Ml
Lyrics – En
Music & Crew