Rappadi Kezhunnuvo Lyrics

രാപ്പാടീ… കേഴുന്നുവോ…(2)
രാപ്പൂവും… വിട ചൊല്ലുന്നുവോ
നിന്റെ പുല്‍ക്കൂട്ടിലെ കിളി കുഞ്ഞുറങ്ങാന്‍
താരാട്ടു പാടുന്നതാരൊ (രാപ്പാടീ…)

വിണ്ണിലെ പൊന്‍താരകള്‍ ഒരമ്മ പെറ്റോരുണ്ണികള്‍
അവരൊന്നുചെര്‍ന്നോരങ്കണം നിന്‍ കണ്ണിനെന്തെന്തുല്സവം
കന്നിത്തേനൂറും ചൊല്ലുണ്ടോ കൊഞ്ജും
ചുണ്ടില്‍ പുന്നാര ശീലുണ്ടൊ ചൊല്ലൂ
അവരൊന്നു ചേരുമ്പോള്‍ (രാപ്പാടീ……)

പിന്‍നിലാവും മാഞ്ഞുപൊയ്‌ നീ വന്നു വീണ്ടും ഈ വഴി
വിട ചൊല്ലുവാനായ്‌ മാത്രമൊ നാമൊന്നു ചേരും ഈ വിധം
അമ്മ പൈങ്കിളി ചൊല്ലു നീ ചൊല്ലൂ
ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങൊ പൊയ് ഇനി
അവരൊന്നു ചേരില്ലേ……(രാപ്പാടീ……)

Raappadee kezhunnuvo…(2) raappovum vida chollunnuvo
Ninte pulkkottile kili kunjurangaan thaaraattu paadunnathaaro (raappadee…)

Vinnile ponthaarakal oramma pettorunnikal
Avaronnucherunnanganam nin kanninenthenthulsavam
Kannithenoorum chollundo konjum
Chundil punnara sheelundo chollooo
Avaronnu cherumbol (raappadee…)

Pinnilaavum maanjupoi nee vannu veendum eee vazhi
Vida cholluvaanaay maatramo naamonnu cherum eee vidham
Amma painkili chollu nee chollooo
Chellakkunjungal engo poi ini
Avaronnu cherille……(raappadee…)


Lyrics Singer(s)
Lyrics – Ml
Lyrics – En
Music & Crew