Thaamarappoonkaavanathil

Movie

Balyakalasakhi

Music by

K Raghavan

Lyrics by

KT Muhammad

Singer(s)

KJ Yesudas

Release

Song

Thaamarappoonkaavanathil

താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവര്‍ണ്ണപ്പൈങ്കിളിയില് പങ്ക്റങ്കുള്ളോളെ പങ്ക്റങ്കുള്ളോളെ
പൂനിലാവ് വന്ന് പൂ വിതറുന്നുണ്ട്
പൂക്കളില്‍ റാണിയായ് പൂത്തുനില്‍ക്കുന്നോളെ
പൂത്തുനില്‍ക്കുന്നോളെ (താമരപ്പൂ)

കാത്തിരുന്ന് കാത്തിരുന്ന് കാല്‍ തരിച്ച്പോയ് (2)
കണ്മണിയെ കാണുവാനായ് കണ്‍ കൊതിച്ച്പോയ് (2)
കണ്ണുകളാല്‍ ഖള്‍ബുകളില്‍ കല്ലെറിയുന്നോളെ (താമരപ്പൂ)

അന്നൊരുനാളമ്പിളിമാന്‍ വമ്പനായി വന്നു (2)
വന്നു നിന്നേ കണ്ടതോടെ അമ്പരന്നു നിന്നു (2)
കണ്ണുകളാല്‍ ഖല്‍ബുകളില്‍ കല്ലെറിയുന്നോളെ (താമരപ്പൂ)