Thaane Pookkum Naanappoove

താനേപൂക്കും നാണപ്പൂവേ കാലംതെറ്റി വന്നതാണോ
കൂടുംകൂട്ടി പാടും മൈനേ.. തേടും രാഗം എന്താണാവോ…
തൂമഞ്ഞുവീഴും നിലാവില്‍ സ്വപ്നങ്ങള്‍ പെയ്യുന്ന രാവില്‍
കാറ്റിന്റെ കാണാക്കരങ്ങള്‍ വന്നെന്നെ മൂടുന്നിതാ….
വര്‍ണ്ണങ്ങള്‍ പാകി വന്നതാണോ…
മൗനങ്ങള്‍ പുല്‍കി നിന്നതോ…..

ഓളങ്ങള്‍ വന്നെത്തി ചാരേ…തീരങ്ങള്‍ മാഞ്ഞു പോകേ
മോഹങ്ങള്‍ പൂവിട്ടു നിന്നൂ…താരങ്ങള്‍ മേലേ…
ഹേ ഹേഹേ ഹേയ്…ഹേ ഹേഹേ ഹേയ്….

ഓളങ്ങള്‍ വന്നെത്തി ചാരേ…തീരങ്ങള്‍ മാഞ്ഞു പോകേ
മോഹങ്ങള്‍ പൂവിട്ടു നിന്നൂ…താരങ്ങള്‍ മേലേ…

തൂമഞ്ഞുവീഴും നിലാവില്‍ സ്വപ്നങ്ങള്‍ പെയ്യുന്ന രാവില്‍
കാറ്റിന്റെ കാണാക്കരങ്ങള്‍ വന്നെന്നെ മൂടുന്നിതാ….
വര്‍ണ്ണങ്ങള്‍ പാകി വന്നതാണോ…ആ…ആ..ആ…
മൗനങ്ങള്‍ പുല്‍കി നിന്നതോ….
താനേപൂക്കും നാണപ്പൂവേ കാലംതെറ്റി വന്നതാണോ…
ആ…ആ..ആ…ആ…ആ….

Thaane Pookum Naanna Poove Kaalamm Thetti Vannathaanoo
Koodum Kooti Paadum Maine Thedum raagam Ennthaanaavoo

Thoomanju Veezhum Nilaave Swapnnangal Peyumnna raavil
Kaatinte Kaanaa karangal Vannente Mooddum Ethaa
Varnanngal Paathi Vannathanoo
Mounangal Pulkii Ninnathoo

oolengal Vannethi Chaarre Theerangal Mannju Poo ge
Mohangal Poovittu Ninnu Thaarangal Melle
hey …heyy…

oolengal Vannethi Chaarre Theerangal Mannju Poo ge
Mohangal Poovittu Ninnu Thaarangal Melle
hey …heyy…

Thoomanju Veezhum Nilaave Swapnnangal Peyumnna raavil
Kaatinte Kaanaa karangal Vannente Mooddum Ethaa
Varnanngal Paathi Vannathanoo
Mounangal Pulkii Ninnathoo

Thaane Pookum Naanna Poove Kaalamm Thetti Vannathaanoo



Read – Ml
Read – En
Music & Crew