Iniyumundoru Janmamenkil

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്കു നീ ഇണയാകണം
ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്കു നീ ഇണയാകണം
നിന്റെ മിഴിയിലെ നീല വാനില്‍ നിത്യ താരകയാകണം (ഇനിയുമുണ്ടൊരു)

വീണ്ടുമിന്നു വിടര്‍ന്നു നിന്നു വീണടിഞ്ഞ കിനാവുകള്‍
വീണ്ടുമിന്നു വിടര്‍ന്നു നിന്നു വീണടിഞ്ഞ കിനാവുകള്‍
പ്രേമ മധുരിമയേന്തി നിന്നു പ്രാണ വനിയിലെ മലരുകള്‍ (ഇനിയുമുണ്ടൊരു)

വീണു കിട്ടിയ മോഹ മുത്തിനെ കൈ വിടില്ലൊരു നാളിലും
വീണു കിട്ടിയ മോഹ മുത്തിനെ കൈ വിടില്ലൊരു നാളിലും
നിന്റെ സ്നേഹ ചിപ്പിയില്‍ ഞാന്‍ ചേര്‍ന്നലിഞ്ഞു മയങ്ങിടും (ഇനിയുമുണ്ടൊരു)

Iniyumundoru janmamenkil enikku nee inayaakanam
Iniyumundoru janmamenkil enikku nee inayaakanam
Ninte mizhiyile neela vaanil nithya thaarakayaakanam (iniyumundoru)

Veenduminnu vidarnnu ninnu veenadinja kinaavukal
Veenduminnu vidarnnu ninnu veenadinja kinaavukal
Prema madhurimayenthi ninnu praana vaniyile malarukal (iniyumundoru)

veenu kittiya moha muthine kai vidilloru naalilum
veenu kittiya moha muthine kai vidilloru naalilum
ninte sneha chippiyil njaan chernnalinju mayangidum (iniyumundoru)



Read – Ml
Read – En
Music & Crew