Innale ente nenjile

ഇന്നലേ…
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ…
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
ഞാനിന്നൊറ്റക്കു നിന്നില്ലേ… (ഇന്നലെ…)

ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ…
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴയാരും തുടച്ചില്ലാ
ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ…
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴയാരും തുടച്ചില്ലാ..
ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ….
അമ്പലപ്രാവുകളോ…

ഇന്നലേ….
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ…
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
ഞാനിന്നൊറ്റക്കു നിന്നില്ലേ…

ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു….
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു….

ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലര്‍ന്നീടുമോ…
പുണ്യം പുലര്‍ന്നീടുമോ…

ഇന്നലേ….
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ…
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
ഞാനിന്നൊറ്റക്കു നിന്നില്ലേ…
ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ…

Innale ……
Innale ente nenjile kunju manvilakkoothiyille
Katten manvilakkoothiyille
Koorirul kavinte muttathe mulla polottakku ninnille
Njaninnottakku ninnille

Dhoore ninnum pinvili kondenne arum vilichilla
Kana kannerin kavalin noolizha arum thudachilla

Chandana ponchithayil ente achaneriyumbol
Machakatharo thengi parakkunnath
Ambala pravukalo ambala pravukalo

Innale….
Innale ente nenjile kunju manvilakkoothiyille
Katten manvilakkoothiyille
Koorirul kavinte muttathe mulla polottakku ninnille
Njaninnottakku ninnille

Ullinnullil akshara poottukal adhyam thurannu thannu
kunjikalady orady thettumbol kai thannu koode vannu

Jeevitha pathakalil ini ennini kanum naam
mattoru janmam koode janikkan punyam pularneedumo
punyam pularneedumo

Innale..
Innale ente nenjile kunju manvilakkoothiyille
Katten manvilakkoothiyille
Koorirul kavinte muttathe mulla polottakku ninnille
Njaninnottakku ninnille

Lyrics – Ml
Lyrics – En
Music & Crew