Nenchilaaraa Song Lyrics

നെഞ്ചിലാരാ…
നെഞ്ചിലാരാ…നെഞ്ചിലാരാ…
എല്ലാരും ചോദിച്ചു നെഞ്ചിലാരാ…
നിന്റെ പേരാ…നിന്റെ പേരാ…
ഞാന്‍ ചൊല്ലി നീയാണെന്‍ പഞ്ചസാര
ആദ്യം ഞാന്‍ കാണുമ്പോള്‍ നീയെന്റേതായീടാന്‍
ആശിച്ചു ഞാനോമലേ…. (നെഞ്ചിലാരാ… )

ഒന്നിച്ചിന്നു് നാം തേടുന്നേ
ജന്മത്തിന്റെ പൊന്‍തീരങ്ങള്‍…
നിറനിറയേ നിനവുകളില്‍ പൂന്തോട്ടങ്ങള്‍
ഇണഹൃദയകനവുകളില്‍ തേന്‍തുള്ളികള്‍
ഈ നാളു മങ്ങീടല്ലേ….
ഈ കാലം മാഞ്ഞീടല്ലേ…
നെഞ്ചിലാരാ… (നെഞ്ചിലാരാ……)

അന്നേ തൊട്ടേ ഞാന്‍ കൂട്ടുന്നേ
സ്വപ്നത്തിന്റെ സമ്പത്താകെ…
മുള വിരിയും പുലരിയിലോ ഞാന്‍ വന്നീടാം
കുളിരകലാല്‍ ഇളവെയിലായ് ഞാന്‍ മാറീടാം
ഈ നാളോ പൊന്നാകണേ…
ഈ മോഹം മിന്നീടണേ… (നെഞ്ചിലാരാ……)

Nenchilaaraa…
nenchilaaraa…nenchilaaraa…
Ellaarum chodichu nenchilaaraa…
Ninte peraa…ninte peraa…
Njaan cholli neeyaanen panchasaara
Aadyam njaan kaanumpol neeyentethaayeedaan
Ashichu njaanomale…. (nenchilaaraa…)

Onnichinnu naam thedunne
Janmathinte pontheerangal…
Nira niraye ninavukalil poonthottangal
Inahridaya kanavukalil thenthullikal
Ee naalu mangeedalle….
Ee kaalam maanjeedalle…
Nenchilaaraa… (nenchilaaraa…)

Anne thotte njaan koottunne
Swapnathinte sampthaake…
Mulaviriyum pulariyilo njaan vanneedaam
Kulirakalaan ilaveyilaay njaan maaridaam
Ee naalo ponnaakane…
Ee moham minneedane… (nenchilaaraa…)



Read – Ml
Read – En
Music & Crew