Olanjaali Kuruvi

ഗാനം : ഓലഞ്ഞാലി കുരുവീ
ചിത്രം : 1983
വര്‍ഷം : 2014
ഗായകര്‍ : പി. ജയചന്ദ്രന്‍
സംഗീതം : ഗോപി സുന്ദര്‍
ഗാനരചന : ബി. കെ. ഹരിനാരായണന്‍

ഓലഞ്ഞാലി കുരുവീ…ഇളം കാറ്റിലാടി വരൂ നീ…
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി…

ഓലഞ്ഞാലി കുരുവീ…ഇളം കാറ്റിലാടി വരൂ നീ…
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി…
നറുചിരി നാലുമണിപ്പൂവു പോല്‍ വിരിഞ്ഞുവോ..
ചെറുമഷിത്തണ്ടു നീട്ടി വന്നടുത്തു നിന്നുവോ
മണിമധുരം നുണയും കനവിന്‍ മഴയിലോ…
നനയും… ഞാനാദ്യമായ്…

ഓലഞ്ഞാലി കുരുവീ…ഇളം കാറ്റിലാടി വരൂ നീ…
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി…

വാ…ചിറകുമായ് ചെറുവയല്‍ കിളികളായ്‌ അലയുവാന്‍
പൂന്തേന്‍ മൊഴികളാല്‍…
കുറുമണി കുയിലുപോല്‍ കുറുകുവാന്‍…
കളിചിരിയുടെ വിരലാല്‍ തൊടുകുറിയിടുമഴകായ്
ചെറു കൊലുസ്സിന്‍റെ കിലുകിലുക്കത്തിന്‍
താളം മനസ്സില്‍ നിറയും

ഓലഞ്ഞാലി കുരുവീ…ഇളം കാറ്റിലാടി വരൂ നീ…
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി…

ഈ പുലരിയില്‍…കറുകകള്‍ തളിരിടും വഴികളില്‍…
നീ നിന്‍ മിഴികളില്‍…ഇളവെയില്‍ തിരിയുമായ് വരികയോ…
ജനലഴിവഴി പകരും…നനു നനെയൊരു മധുരം..
ഒരു കുടയുടെ തണലിലണയും നേരം…പൊഴിയും മഴയില്‍

ഓലഞ്ഞാലി കുരുവീ…ഇളം കാറ്റിലാടി വരൂ നീ…
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി..
നറുചിരി നാലുമണിപ്പൂവു പോല്‍ വിരിഞ്ഞുവോ..
ചെറുമഷിത്തണ്ടു നീട്ടി വന്നടുത്തു നിന്നുവോ
മണിമധുരം നുണയും കനവിന്‍ മഴയിലോ…
നനയും… ഞാനാദ്യമായ്…

ഓലഞ്ഞാലി കുരുവീ…ഇളം കാറ്റിലാടി വരൂ നീ…
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി..

Song : Olanjaali Kuruvi
Movie : 1983
Year : 2014
Singer(s) : P jayachandran, Vani Jayaram
Music : Gopi Sundar
Lyricist : BK Harinarayanan

Olanjaalikkuruvee ilamkaattilaadi varu nee
koottu koodi kinungi mizhippeeli melle thazhuki

olanjaalikkuruvee ilamkaattilaadi varu nee
koottu koodi kinungi mizhippeeli melle thazhuki
naruchiri naalumanippoovu pol virinjuvo
cherumashithandu neetti vannaduthu ninnuvo
manimadhuram nunayum kanavin mazhayilo
nanayum njaanaadyamaay…

Olanjaalikkuruvee ilamkaattilaadi varu nee
koottu koodi kinungi mizhippeeli melle thazhuki

vaa chirakumaay cherumayil kilikalaay alayuvaan
poonthen mozhikalaal kurumani kuyilu pol kurukuvaan
kalichiriyude viralaal thudukuriyidum azhakaay
cherukolussinte kilukilukkathin thaalam.. manassil nirayum…

Olanjaalikkuruvee ilamkaattilaadi varu nee
koottu koodi kinungi mizhippeeli melle thazhuki

ee pulariyil karukakal thaliridum vazhikalil
nee nin mizhikalil elaveyil thiriyumaay varikayo
janalazhi vazhi pakarum nanu naneyoru madhuram
oru kudayude thanalilanayum neram.. pozhiyum mazhayil…

olanjaalikkuruvee ilamkaattilaadi varu nee
koottu koodi kinungi mizhippeeli melle thazhuki
naruchiri naalumanippoovu pol virinjuvo
cherumashithandu neetti vannaduthu ninnuvo
manimadhuram nunayum kanavin mazhayilo
nanayum njaanaadyamaay…

Olanjaalikkuruvee ilamkaattilaadi varu nee
koottu koodi kinungi mizhippeeli melle thazhuki

Lyrics – Ml
Lyrics – En