Veyil Poyal Lyrics

വെയില്‍ പോയാല്‍ വെണ്ണിലാവില്ലേ
കുയില്‍ പോയാല്‍ പൂമയിലില്ലേ…
വെയില്‍ പോയാല്‍ വെണ്ണിലാവില്ലേ
കുയില്‍ പോയാല്‍ പൂമയിലില്ലേ…
ചില പെണ്ണിന്‍ നെഞ്ചോ കല്ല് അലിയില്ലല്ലോ തെല്ല്
ഇനി കണ്ണീരിനും സുല്ല് ചിരിയോടെ നീ ചൊല്ല്
നിന്റെ കൂടെപിറക്കാന്‍ കൂടെപ്പിറപ്പായ് കൂട്ടിനു ഞാനില്ലേ
ഭയ്യാ ഭയ്യാ മറന്നൊന്നു കൂടാം ഭയ്യാ…
ഏയ് ഭയ്യാ ഭയ്യാ തുറന്നൊന്നു പാടാം ഭയ്യാ…
വെയില്‍ പോയാല്‍ വെണ്ണിലാവില്ലേ കുയില്‍ പോയാല്‍ പൂമയിലില്ലേ…

ആരാകിലും നോവു തോന്നുകില്ലേ…
നമ്മള്‍ ആശിച്ചപെണ്ണു പിരിഞ്ഞു നടന്നാലു്
നിന്‍ കൈകളില്‍ വന്നു ചേരേണ്ടവര്‍
വരും നിന്നെ തിരഞ്ഞിനി നേരമണഞ്ഞാലു്…
പെണ്ണെന്നാലെന്താ ഭായി ആണിന്റെ പ്രേമം കാണാന്‍
കണ്ണില്ലാതാരോ തീര്‍ക്കും ബൊമ്മകളാണെന്നോ
അവര്‍ തഞ്ചത്തിനൊപ്പം കിണ്ണം മറിക്കും കള്ളികളാണെന്നോ…
ഭയ്യാ ഭയ്യാ മറന്നൊന്നു കൂടാം ഭയ്യാ…
ഏയ് ഭയ്യാ ഭയ്യാ തുറന്നൊന്നു പാടാം ഭയ്യാ…
വെയില്‍ പോയാല്‍ വെണ്ണിലാവില്ലേ…ആ…ആ…
കുയില്‍ പോയാല്‍ പൂമയിലില്ലേ… ആ…ആ…

ഉണ്ടാവുമോ മണ്ണിലാരെങ്കിലും
പെണ്ണിന്നുള്ളിലിരിപ്പുകള്‍ മുമ്പേ അറിഞ്ഞോരു്…
എല്ലാരെയും തീര്‍ത്തൊരാള്‍ക്കുപോലും
കഥയിന്നുമറിയില്ല നേരു പറഞ്ഞാലു്…
എന്താണീ പ്രേമം ഭായീ ആണിന്റെ ചങ്കിനു മാത്രം
വല്ലാതെ എന്നും കുന്നും ആളണ തീയാണോ…
അതു പെണ്മണിമാരില്‍ കത്തിപ്പിടിക്കാനൊത്തിരി പാടാണോ…
ഭയ്യാ ഭയ്യാ മറന്നൊന്നു കൂടാം ഭയ്യാ…
ഏയ് ഭയ്യാ ഭയ്യാ തുറന്നൊന്നു പാടാം ഭയ്യാ… (വെയില്‍ പോയാല്‍….)

Veyil poyal vennilaville
Kuyil poyal poomayilille…
Veyil poyal vennilaville
Kuyil poyal poomayilille…
Chilapennin nenjo kallu aliyillalo thellu
Ini kaneerinum sullu chiriyode nee chollu
Ninte koodepirakkan koodapirappay Kootinu njan ille
Bhaiyya bhaiyya maranonnu koodam bhaiyya
Eyy bhaiyya bhaiyya thuranonnu padam bhaiyya
Veyil poyal vennilaville Kuyil poyal poomayilille

Aarakilum novu thonukille
Nammal aashicha pennu pirinju nadannalu
Nin kaikalil vannu cherendaval
Varum nine thiranjini neramanjalu
Pennennal enda bhai aainde premam kanan
Kaniilatharotheerkum bhommkal aanenno
Avar thanjathinoppam kinnam marikyum kallikal aanenno
Bhaiyya baiyya maranonnu koodam bhaiyya
Eey baiyya baiyya thuranonnu padam bhaiyyaa
Veyil poyal vennilaville Kuyil poyal poomayilille

Undavumo mannilarenkilum
Penninulliripukal munpe arinjoru
Ellareyum theerthoraalkupolum
Kathainnu mariyilla neru paranjalu
Endaani premam bhai aaninde chankinu mathram
Vallathe ennum kummum aalana theeyano
Athupenmani maaril kathipidikkan othiri padano
Bhaiyya bhaiyya maranonnu koodam bhaiyya
Eyy bhaiyya bhiyya thuranonnu padam bhaiyya
Veyil poyal vennilaville kuyil poyal poomayilille
Chilapennin nenjo kallu aliyillalo thellu
Ini kaneerinum sullu chiriyode nee chollu
Ninde koodepirakkan koodapirappayi kootinu njan ille

Bhaiyya bhaiyya maranonnu koodam bhaiyya
Eyy bhaiyya bhaiyya thuranonnu padam bhaiyya



Lyrics – Ml
Lyrics – En
Music & Crew